.
എടപ്പകുമാരന്റെ 16-ാം ചരമവാർഷികം
അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന എടപ്പകുമാരന്റെ 16-ാം ചരമവാർഷികം 21-8-22 ഞായർ രാവിലെ 9 മണിക്ക് വിവിധ പരിപാടികളോടെ കുമാരന്റെ വസതിയിൽ അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അദ്ധ്യക്ഷനുമായിരുന്ന ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഗ്രസിന്റെ സമുന്നത നേതാക്കൻമാരായ അഡ്വ. ഐ മൂസ്സ, കോട്ടയിൽ രാധാകൃഷ്ണൻ , സി.കെ. വിശ്വൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
Post a Comment