o നീന്തൽ സർട്ടിഫിക്കറ്റ് അഴിയൂർ പഞ്ചായത്ത് പ്ലസ് വൺ അഡ്മിഷൻ ആവശ്വമുളള കുട്ടികളുടെ ശ്രദ്ധയ്ക്ക്
Latest News


 

നീന്തൽ സർട്ടിഫിക്കറ്റ് അഴിയൂർ പഞ്ചായത്ത് പ്ലസ് വൺ അഡ്മിഷൻ ആവശ്വമുളള കുട്ടികളുടെ ശ്രദ്ധയ്ക്ക്




നീന്തൽ സർട്ടിഫിക്കറ്റ് അഴിയൂർ പഞ്ചായത്ത്

പ്ലസ് വൺ അഡ്മിഷൻ ആവശ്വമുളള കുട്ടികളുടെ ശ്രദ്ധയ്ക്ക്



അഴിയൂർ:അഴിയൂർ പഞ്ചായത്തിലെ നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള കുട്ടികൾക്ക്

അഴിയൂർ പഞ്ചായത്തിന്റെ

അഭ്യർത്ഥന മാനിച്ച്

06/07/2022ന് ചോറോട് റാണി പബ്ലിക് സ്കൂളിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് നീന്തൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽക്കുന്നു 

 കുട്ടികൾ രണ്ട് ഫോട്ടോ, ആധാർ കാർഡ് കോപ്പി, നീന്താൻ സഹായിക്കുന്ന ഡ്രസ്സ്, അൻപത് രൂപ,

മാർക്ക് ലിസ്റ്റ് എന്നിവ സഹിതം  ഉച്ചയ്ക്ക് ( 06-07-2022)

 12മണിക്ക് ഹാജരാക്കുക

സ്പോർട്സ് കൗൺസിൽ ഫോൺ നമ്പർ 04952722593



1 Comments

Post a Comment

Previous Post Next Post