o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*




മാഹി :

അഴിയൂർ പൂഴിത്തലയിലെ ദോബി കുളത്തിനു സമീപം താമസിക്കുന്ന  ആകാശ് ഭവനിൽ നെല്ലോളി കാദർ ഹാജി (78 ) നിര്യാതനായി. 


തലശ്ശേരി ലാവണ്യ ടൂറിസ്റ്റ് ഹോം ഉടമയാണ്


പരേതരായ കൂടാളി അസൈനാർ നെല്ലോളി ബിബി എന്നവരുടെ മകനാണ്.


ഭാര്യ :തലക്കൽ ഹാജറ

മകൻ :ശുഹൈബ്,


പരേതനായ നെല്ലോളി മൊയ്തു, ഉസ്മാൻ പയ്യോളി എന്നിവർ  സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post