o ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹിമേഖല പ്രഥമ സംഘടനാരൂപീകരണ സമ്മേളനം നടന്നു
Latest News


 

ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹിമേഖല പ്രഥമ സംഘടനാരൂപീകരണ സമ്മേളനം നടന്നു




ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹിമേഖല പ്രഥമ സംഘടനാരൂപീകരണ സമ്മേളനം നടന്നു



മാഹി :ധർമ്മാധിഷ്ഠിതമായ വ്യാപാരം  ന്യായാധിഷ്ഠിതമായ ലാഭം  എന്ന സന്ദേശം ഉയർത്തിക്കാട്ടി 

ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹിമേഖല പ്രഥമ സംഘടനാരൂപീകരണ സമ്മേളനം    മാഹി ശ്രീനാരായണ ബി.എഡ്.കോളേജ് ഹാളിൽ വെച്ച് നടന്നു




കണ്ണൂർ ജില്ലാ BVVS പ്രസിഡണ്ട് ടി മണികണ്ഠന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പുതുച്ചേരി നിയമസഭാ സ്പീക്കർ ഏമ്പലം ആർ ശെൽവം ഉദ്ഘാടനം ചെയ്തു.




BVVS തലശ്ശേരി താലൂക്ക് പ്രസിഡണ്ട് ശിവദാസൻ സ്വാഗതവും, RSS പാനൂർ ഖണ്ഡ് സംഘചാലക് കെ പ്രകാശൻ മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി


BVVS സംസ്ഥാന സിക്രട്ടറി എസ്.സന്തോഷ് സംഘടനാ രൂപീകരണവും ,

 കെ.കെ. ജയൻ , അശോകൻ പള്ളൂർ എന്നിവർ ആശംസകളുമർപ്പിച്ചു.


മാഹി മേഖല ട്രഷറർ ബിജേഷ് വിശ്വനാഥൻ നന്ദി പറഞ്ഞു.


BVVS മാഹി മേഖല 

പ്രസിഡണ്ടായി പ്രേമൻഎം ,

വൈസ് പ്രസിഡണ്ടുമാരായി സന്തോഷ് കുമാർ ,

റെജീഷ് കെ എന്നിവരെയും


ജനറൽ സിക്രട്ടറിയായി അജിത്ത്  കുമാറിനെയും ,


സിക്രട്ടറിമാരായി ഷാജി. വി ,

ജയകിഷ് . പി വി എന്നിവരെയും


ട്രഷററായി ബിജേഷ് വിശ്വനാഥിനെയും തിരഞ്ഞെടുത്തു













Post a Comment

Previous Post Next Post