*യുവജന സംഗമവും ഇഫ്താറും സംഘടിപ്പിച്ചു *
അഴിയൂർ : സോളിഡാരിറ്റി അഴിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഐഡിയൽ സെന്ററിൽ യുവജന സംഗമവും ഇഫ്താറും സംഘടിപ്പിച്ചു .യൂണിറ്റ് പ്രസിഡന്റ് ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സോളിഡാരിറ്റി വടകര ഏരിയ പ്രസിഡന്റ് റാഷിദ് കോട്ടക്കൽ ഉത്ഘാടനം ചെയ്തു
. സിനാൻ കാസിം ഖിറാഅത്തും ,സയ്യദ് ഫഹദ് സ്വാഗതവും ,ഹസീബ് എം നന്ദിയും രേഖപ്പെടുത്തി .തുടർന്ന് ഇഫ്താർ വിരുന്നും നടന്നു .
Post a Comment