o തണൽ മരങ്ങൾ കൂട്ടത്തോടെ നശിപ്പിച്ചു
Latest News


 

തണൽ മരങ്ങൾ കൂട്ടത്തോടെ നശിപ്പിച്ചു

 തണൽ മരങ്ങൾ കൂട്ടത്തോടെ നശിപ്പിച്ചു



ന്യൂ മാഹി:. പെരിങ്ങാടി പുളിയുള്ളതിൽ പീടികക്കടുത്ത് പ്രകൃതി സ്നേഹികൾ പൊതുസ്ഥലത്ത് നട്ടുനനച്ച് വളർത്തിയ വേപ്പ്, മന്ദാരം മരങ്ങൾ സാമൂഹ്യ ദ്രോഹികൾ വെട്ടിനശിപ്പിച്ചു.ഇത് രണ്ടാം തവണയാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്. തൊട്ടടുത്ത നാല് ബദാംമരങ്ങൾ നശിപ്പിച്ചിട്ടില്ല. സംഭവം നാട്ടുകാരിൽ കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്.



Post a Comment

Previous Post Next Post