ന്യൂമാഹി : സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ നടത്തി ന്യൂമാഹി ടൗൺ സഖാക്കൾ പി എം ഹാഷം - കെ അനിൽ കുമാർ നഗറിൽ സി പി ഐ എം സംസ്ഥാന സമിതിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു താഹിർ കൊമ്മോത്ത് അധ്യക്ഷത വഹിച്ചു കെ കെ രാജീവൻ , വാഴയിൽ ശശി, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു
Post a Comment