o കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി 4 -ാം വർഷവും പൂകൃഷിക്ക് തൈ നട്ടു.
Latest News


 

കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി 4 -ാം വർഷവും പൂകൃഷിക്ക് തൈ നട്ടു.

 

കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി 4 -ാം വർഷവും പൂകൃഷിക്ക് തൈ നട്ടു.



കർഷകസംഘം സംസ്ഥാന കമ്മിറ്റി മെമ്പർ എംസി പവിത്രൻ ഉദ്ഘാടനം ചെയ്തു കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ മനോഷ് പുത്തലം അധ്യക്ഷനായി cpim മാഹി ലോക്കൽ സെക്രെട്ടറി kp നൗഷാദ്, റിട്ടയർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെപി ജയരാജൻ, സതീഷ് സി എച് എന്നിവർ സംസാരിച്ചു ട്രഷറർ രജിൽ ചെറുകല്ലായി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post