ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ കരീക്കുന്ന് റോഡിൽ ചെള്ളത്ത് കോട്ടായി പത്മാസിൽ സി.കെ. ഷൈജ (44) അന്തരിച്ചു.
പരേതരായ പത്മനാഭന്റെയും ലീലയുടെയും മകളാണ്.
ഭർത്താവ്: പ്രകാശൻ (കടമ്പൂർ).
മക്കൾ : നവ്യ (വിദ്യാർഥി പോളിടെക്നിക്), നവീൻ (വിദ്യാർഥി കടമ്പൂർ സ്കൂൾ).
സഹോദരങ്ങൾ : പ്രേമലത, പുഷ്പലത, സുരേഷ്, ദിനേശൻ, രാജേഷ് ബാബു, പരേതനായ രമേശൻ.
Post a Comment