o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിനു സമീപം തട്ടാറത്ത് വീട്ടിൽ പരേതനായ നാരായണ കുറുപ്പിന്റേയും ജാനകി അമ്മയുടേയും മകളായ വത്സല ടി(55) അന്തരിച്ചു. 

ഭർത്താവ് പരേതനായ സുഗുണൻ മക്കൾ വിപിൻ(ഗൾഫ്), ശ്വേത(ഗൾഫ്), സഹോദരങ്ങൾ രാജീവൻ, കൃഷ്ണകുമാർ , സുജിത ശവസംസ്ക്കാരം 11 മണിക്ക് അണിയാരം വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post