o 150-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു
Latest News


 

150-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു

 150-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ എൽ.പി. സ്കൂൾ 150-ാം വാർഷികാഘോഷം വിജയിപ്പിക്കുന്നതിന്


സംഘാടക സമിതി രൂപവത്കരിച്ചു. 20ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെയാണ് ആഘോഷ പരിപാടികൾ നടക്കുക.


ഭാരവാഹികൾ:


പായറ്റ അരവിന്ദൻ, എ.വി.ചന്ദ്രദാസൻ (രക്ഷ), എം.കെ.ലത (ചെയർ)


എസ്.കെ.വിജയൻ, കെ.അനൂപ് കുമാർ (വൈ.ചെയർ), എൻ.വി. അജയകുമാർ (ജന. കൺ), 


സുഷമ സുരേന്ദ്രൻ, കെ.വി.ദിവിത (കൺ), കെ.കെ.രാജീവൻ (ഖജ),


സുബീഷ്, വി.ബീന, സുബിൻ, എൻ.വി.സ്വാമി ദാസൻ (വിവിധ സബ് കമ്മറ്റി കൺ).

Post a Comment

Previous Post Next Post