അഴിയൂർ പൂഴിത്തലയിൽ മത്സ്യഫെഡിനായി ഒന്നര കോടി ബഡ്ജറ്റിൽ വകയിരുത്തി
Latest News
അഴിയൂർ പൂഴിത്തലയിൽ മത്സ്യഫെഡിനായി ഒന്നര കോടി ബഡ്ജറ്റിൽ വകയിരുത്തി
MAHE NEWS0
അഴിയൂർ പൂഴിത്തലയിൽ
മത്സ്യഫെഡിനായി ഒന്നര കോടി ബഡ്ജറ്റിൽ വകയിരുത്തി
2022 വർഷത്തെ സംസ്ഥാന ബജറ്റിൽ പരിഗണിച്ച് അഴിയൂർ പഞ്ചായത്തിലെ പൂഴിത്തലയിൽ മൽസ്യഷെഡ് നിർമ്മിക്കുന്നതിനായി 1കോടി 50ലക്ഷം ബജറ്റിൽ ഉൾപ്പെടുത്തിയതായി എം എൽ എ കെ.കെ രമ അറിയിച്ചു.
Post a Comment