കെ.റെയിൽവേണ്ട
കേരളം വേണം
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കെ. റെയിൽ വിരുദ്ധ സമരസമിതി അഴിയുർ മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.റെയിൽ വേണ്ട;കേരളം മതി എന്ന പ്രതിഷേധ സംഗമം ചുങ്കം ടൗണിൽ ഇന്ന് രാവിലേ സംഘടിപ്പിച്ചു.
ടി. സി. രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.
സജ്ജയ് മംഗള ഗോപാൽ (മുംബൈ ചേരിനിവാസികളുടെ പാർപ്പിടാവകാശ സമരനേതാവ് ) ഉൽഘാടനം ചെയ്തു.
തോട്ടത്തിൽ ശശിധരൻ, ജോൺ പെരുവന്താനം, നസീർ ന്യൂ ജെല്ല, പ്രഭുദാസ് ,ചെറിയ കോയ തങ്ങൾ, ശരത് ചേലൂർ, വിനോദ് കോശി പത്തനംതിട്ട, സുരേഷ് ബാബു, അശോകൻ കളത്തിൽ ,ശുഹൈബ് കൈ താൽ, ഉത്തമൻ കണ്ണൂക്കര, സുനിൽ മടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Post a Comment