വൈദ്യുതി മുടങ്ങും
മയ്യഴി: പളളൂർ 110 കെ.വി സമ്പ് സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12 ന് ശനിയാഴ്ച കാലത്തു 8 മണി മുതൽ 5 മണി വരെ സമ്പ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലന്ന് അസിസ്റ്റൻ്റ ഇഞ്ചിനീയർ അറിയിച്ചു.
Post a Comment