o ഡി.വൈ. എഫ്. ഐ. ഒഞ്ചിയം ബ്ലോക്ക് സമ്മേളനം സ: പി ബിജു നഗർ അഴിയുർ ഷംസ് ഓഡിറ്റോറിയത്തിൽ നടന്നു
Latest News


 

ഡി.വൈ. എഫ്. ഐ. ഒഞ്ചിയം ബ്ലോക്ക് സമ്മേളനം സ: പി ബിജു നഗർ അഴിയുർ ഷംസ് ഓഡിറ്റോറിയത്തിൽ നടന്നു

ഡി.വൈ. എഫ്. ഐ. ഒഞ്ചിയം ബ്ലോക്ക് സമ്മേളനം സ: പി ബിജു നഗർ അഴിയുർ ഷംസ് ഓഡിറ്റോറിയത്തിൽ നടന്നു



 നാദാപുരം റോഡ് മുക്കാളി റയിൽവേ സ്‌റ്റേഷനുകളിൽ പാസഞ്ചർ ട്രെനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക ഡി.വൈ. എഫ്. ഐ. ഒഞ്ചിയം ബ്ലോക്ക് സമ്മേളനം സ: പി ബിജു നഗർ അഴിയുർ ഷംസ് ഓഡിറ്റോറിയത്തിൽ നടന്നു കെ. ഭഗീഷ്, കാവ്യ ബാലകൃഷ്ണൻ, സുബീഷ് പി, സാന്ദ്ര അശോക് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു വി.പി അനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു കെ. ഭഗീഷ് പതാക ഉയർത്തി കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സിക്രട്ടറി കെ.പി.ജിതേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി.സി ഷൈജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.ലേഖ, പി.കെ.അജീഷ്, ബി.പി.ബബീഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു


പ്രസിഡണ്ട് കെ.പി ജിതേഷ്

വൈസ് .പ്രസി പി സുബിഷ്

                     കെ.എൻ ആദർശ്


സിക്രട്ടറി            കെ. ഭഗീഷ് 

ജോ: സിക്രട്ടറി   കെ.വിനീത്

                      ബ്രിജിത്ത് ബാബു

ട്രഷറർ     കാവ്യ ബാലകൃഷ്ണൻ 

Post a Comment

Previous Post Next Post