o 150-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരണ യോഗം ഇന്ന്
Latest News


 

150-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരണ യോഗം ഇന്ന്

 150-ാം വാർഷികാഘോഷം: സംഘാടക സമിതി രൂപവത്കരണ യോഗം ഇന്ന്



ന്യൂമാഹി: കുറിച്ചിയിൽ എൽ.പി. സ്കൂളിൻ്റെ 150-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിനായി ചൊവ്വാഴ്ച സംഘാടക സമിതി രൂപവത്കരിക്കും.


ആർഭാടങ്ങളൊന്നുമില്ലാതെ ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളോടെയാണ് വാർഷികം ആഘോഷിക്കുന്നത്. മാർച്ച് 20ന് രാവിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. നിർവ്വഹിക്കും. ചൊവ്വാഴ്ച വൈകുന്നേരം 5.30ന് സ്കൂളിൽ സംഘാടക സമിതി രൂപവത്കരണ യോഗം നടക്കുമെന്ന് സ്കൂൾ വികസന സമിതി ചെയർപേഴ്സൺ എം.കെ.ലത അറിയിച്ചു. ഫോൺ: 9446645155


9745290850.

Post a Comment

Previous Post Next Post