പള്ളൂർ: സി.പി.എം കോയ്യോട്ടുതെരു ബ്രാഞ്ച് മുൻ സെക്രട്ടറി കോടിയേരി തൃക്കൈക്കൽ ക്ഷേത്രത്തിനടുത്ത ചെറിയ മഠത്തിൽ പത്മതീർഥത്തിൽ ടി.പി. ബാലകൃഷ്‌ണൻ (83) അന്തരിച്ചു. നെയ്‌ത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആദ്യകാല നേതാവും മാഹി വീവേഴ്‌സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക വൈസ് പ്രസിഡന്റുമാണ്. പുതുച്ചേരി ആരോഗ്യവകുപ്പിൽ ആരോഗ്യപ്രവർത്തകനായും ദീർഘകാലം സേവനമനുഷ്‌ഠിച്ചു.
ഭാര്യ: ജാനകി.
മക്കൾ: ടി.പി പ്രേമൻ, ടി.പി പ്രദീപൻ (കാരാൽതെരു), സുജാത, പ്രസന്ന. മരുമക്കൾ: ബീന, സുഷ, ചന്ദ്രൻ (പേരാവൂർ), പരേതനായ ഭാസ്കരൻ. സഹോദരൻ: പരേതനായ നാരായണൻ.
Post a Comment