*പൂഴിത്തല മാരിയമ്മൻ കോവിലിൽ ഇന്ന് സുമംഗലി പൂജ*
മാഹി: പൂഴിത്തല മാരിയമ്മൻ കോവിലിലെ കുഭ പൂജ മഹോത്സവത്തോടനുബന്ധിച്ചുള്ള സുമംഗലി പൂജ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കും.
നാളെ രാത്രി 8 മണിക്കാണ് കനലാട്ടം നടക്കുക
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മഞ്ഞനീരാട്ടോടെ ഉത്സവം സമാപിക്കും.
മാർച്ച് 6 നാണ് മാരിയമ്മൻ കോവിലിൽ കുംഭ പൂജ മഹോത്സവത്തിന് കൊടിയേറിയത്.
Post a Comment