o ന്യൂമാഹി ടൗണിലെ കടകളിൽ പകൽ മോഷണം
Latest News


 

ന്യൂമാഹി ടൗണിലെ കടകളിൽ പകൽ മോഷണം

 ന്യൂമാഹി ടൗണിലെ കടകളിൽ പകൽ മോഷണം



 ന്യൂമാഹി :ന്യൂമാഹി ടൗണിലെ രണ്ട് കടകളിൽ ഉച്ചനേരത്ത് മോഷണം നടന്നു . വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം . ടൗണിൽനിന്ന് കല്ലായി റോഡിലേക്ക് പോകുമ്പോഴുള്ള ആദ്യത്തെ കടയായ കിങ്സ് ഫൂട്ട് വെയർ , അഞ്ചാമത്തെ കട ബനീഷ് സ്റ്റേഷനറി എന്നീ കടകളിലാണ് മോഷണം നടന്നത് . ഉച്ചയ്ക്ക് ഷട്ടർ താഴ്ത്തി പള്ളിയിൽ പോയ നേരത്താണ് മോഷണം നടന്നത് . ചെരുപ്പ് കടയിൽനിന്ന് ചെരുപ്പുകളും സ്റ്റേഷനറിയിൽനിന്ന് ആറായിരം രൂപയുമാണ് കവർന്നത് . ടൗണിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടണമെന്നാ വശ്യപ്പെട്ട് ഇരു കടയുടമകളും ന്യൂമാഹി പോലീസിൽ പരാതി .

Post a Comment

Previous Post Next Post