o ജഗന്നാഥ ക്ഷേത്രോത്സവം 13 ന് ആരംഭിക്കും
Latest News


 

ജഗന്നാഥ ക്ഷേത്രോത്സവം 13 ന് ആരംഭിക്കും

 ജഗന്നാഥ ക്ഷേത്രോത്സവം 13 ന് ആരംഭിക്കും



 തലശ്ശേരി : 13 മുതൽ 21 വരെ നടക്കുന്ന തലശ്ശേരി ജഗന്നാഥ ക്ഷേ ത്രോത്സവം ഹരിത മാനദണ്ഡം പാലിച്ച് നടത്താൻ നഗരസഭാ സി ഡി വിഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗം തീരു മാനിച്ചു . സ്റ്റാളുകളിൽ ജൈവ , അജൈവ മാലിന്യം ശേഖരിക്കാൻ സംവിധാനം ഒരുക്കും . അജൈവ മാലിന്യം നഗരസഭാ ഹരിത കർമസേന മുഖേന നഗരസഭാ എം.ആർ.എഫ് . കേന്ദ്രത്തിലെത്തിക്കും . ജൈവമാലിന്യം അമ്പലക്കമ്മിറ്റി മുഖേന സംസ്കരിക്കും . നിരോധിത പ്ലാസ്റ്റിക് കവറുകൾ , പ്ലേറ്റുകൾ , തോരണങ്ങൾ , ഫ്ലക്സ് , ബാനറുകൾ എന്നിവ അനുവദിക്കില്ല . ഹരിത കർമസേനയുടെ 10 വൊളൻറിയർമാർ ക്ഷേത്രത്തിലുണ്ടാകും . നഗരസഭ മൂന്ന് ബോട്ടിൽ ബൂത്ത് ഉത്സ വപ്പറമ്പിൽ സ്ഥാപിക്കും . യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാ ണി അധ്യക്ഷയായി . ടി.കെ.സാഹിറ , അബ്ദുൾ ഖിലാബ് എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post