o അന്തരിച്ചു
Latest News


 

അന്തരിച്ചു

 




മയ്യഴി:ചാലക്കര സായിവിന്റെ കുന്നുമ്മൽ നിവേദ്യം വീട്ടിൽ താമസിക്കുന്ന കുന്നുമ്മൽ ഗോവിന്ദൻ (68) അന്തരിച്ചു. 


ഭാര്യ : സലില. 


മക്കൾ സിവ്യ (പുതുച്ചേരി), സഞ്ചന (കണ്ണൂർ).


മരുമക്കൾ: ശിവപ്രകാശൻ (പുതുച്ചേരി), ഷിജിൽ (കണ്ണൂർ). സഹോദരങ്ങൾ കമല, ശാന്ത, പരേതരായ കുഞ്ഞിരാമൻ, ദേവി, കരുണൻ, ബാലൻ.

Post a Comment

Previous Post Next Post