ന്യൂമാഹിയിലെ ഹരിദാസൻ വധം ; വാളും, വസ്ത്രങ്ങളും കണ്ടെത്തി
*ന്യൂമാഹിയിലെ ഹരിദാസൻ വധം ; വാളും, വസ്ത്രങ്ങളും കണ്ടെത്തി*
ന്യൂമാഹിയിലെ ഹരിദാസൻ വധം ; വാളും, വസ്ത്രങ്ങളും കണ്ടെത്തി.
അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാളും, വസ്ത്രങ്ങളും കണ്ടെത്തിയത്. ഹരിദാസൻ്റെ വീട്ടിലേക്കുള്ള വഴിയരികിൽ നിന്നാണ് കണ്ടെത്തിയത്. രക്തം പുരണ്ട നിലയിലായിരുന്നു വാളും, വസ്ത്രങ്ങളും.
Post a Comment