o മാഹിയിൽ കോൺഗ്രസ്* *നേതാക്കൾക്കെതിരെ* *കാരണം കാണിക്കൽ നോട്ടീസ്
Latest News


 

മാഹിയിൽ കോൺഗ്രസ്* *നേതാക്കൾക്കെതിരെ* *കാരണം കാണിക്കൽ നോട്ടീസ്

 *മാഹിയിൽ കോൺഗ്രസ്* *നേതാക്കൾക്കെതിരെ*

*കാരണം കാണിക്കൽ നോട്ടീസ്..*




നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹി മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പറമ്പത്തിനെയും കോൺഗ്രസിനെയും അപകീർത്തിപ്പെടുത്താനും അവഹേളിക്കാനും ശ്രമിച്ചതിന് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്,എൻ എസ് യു ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.വി ഹരീന്ദ്രൻ എന്നിവർക്ക് പിസിസി പ്രസിഡന്റ് എ.വി സുബ്രഹ്മണ്യൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മാഹി മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പറമ്പത്തിൻ്റെ സീറ്റ് പേയ്മൻ്റ് സീറ്റാണെന്നും പറഞ്ഞ് മാഹിയിൽ വച്ച് പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു.ഔദ്യോഗിക സ്ഥാനാർത്ഥിയെയും പാർട്ടിയെയും പരസ്യമായി അധിക്ഷേപിച്ചതിനാണ് നോട്ടീസ് നൽകിയത്.15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി...



Post a Comment

Previous Post Next Post