ന്യൂമാഹിയിൽ കെ.റെയിൽ വിരുദ്ധ സമരസമിതി രൂപവത്കരിച്ചു
ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി രൂപവത്കരിച്ചു.
നാലിന് ഉച്ച 2.30 ന് മാഹിപ്പാലം പരിസരത്ത് വിശദീകരണ പൊതുയോഗം നടത്തും. സംസ്ഥാന തല സമര ജാഥക്ക് സ്വീകരണവും നൽകും. യോഗത്തിൽ സി.ആർ.റസാഖ് അധ്യക്ഷത വഹിച്ചു.
യു.കെ.അഭിലാഷ്, പി.സി.റിസാൽ, ടി.എ.സജ്ജാദ് അഹമ്മദ്, അനീഷ് കൊളവട്ടത്ത്, എൻ.കെ.പ്രേമൻ, എം.കെ.ജയരാജൻ, ഷാനു തലശ്ശേരി, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സി.ആർ.റസാഖ് (ചെയർ), പി.സി.റി സാൽ, അനീഷ് കൊളവട്ടത്ത് (വൈ. ചെയർ), എൻ.വി.അജയകുമാർ (ജന. കൺ), പി.ഷെറിൻ, എൻ.കെ.പ്രേമൻ (കൺ), ടി.എ.സജ്ജാദ് (ഖജ) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ടി.എച്ച്.അസ്ലം, കെ.പി.രഞ്ജിനി, ഫാത്തിമ കുത്തിത്തയ്യിൽ, ഷഹദിയ മധുരിമ (രക്ഷ)
Post a Comment