പള്ളൂർ ആശുപത്രിയിലുള്ള കിടപ്പ് രോഗികൾക്ക് പുതപ്പ് വിതരണം ചെയ്യ്തു : സി എച് സെന്റർ പള്ളൂർ
പള്ളൂർ : പള്ളൂർ സി എച് സെന്ററിന്റെ നേതൃത്വത്തിൽ പള്ളൂർ ഹോസ്പിറ്റലിലെ മുഴുവൻ കിടപ്പ് രോഗികൾക്ക് പുതപ്പ് വിതരണം ചെയ്യ്തു.അഞ്ചു വർഷോത്തളമായി തുടർന്ന് വരുന്ന പുതപ്പ് വിതരണവും രോഗികൾക്ക് ആവിശ്യമായ സഹായ സഹകരണങ്ങളും വിപുലമായ രീതിയിൽ നൽകി വരുന്നു.
പോണ്ടിച്ചേരി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി യൂസിഫിന്റ അധ്യക്ഷതയിൽ ഡോക്ടർ പി വി പ്രകാശ് ഉത്ഘാടനം ചെയ്തു.
സി എച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോത്ത് , ജനറൽ സെക്രട്ടറി വി കെ റഫീഖ്,
എം പി ബഷീർ
ദുബൈ മാഹി കെഎംസിസി ട്രഷറർ ഫസൽ പന്തക്കൽ
സി എച് സെന്റർ ഭാരവാഹികളായ അൽത്താഫ് പാറാൽ, അഷറഫ് ചൊക്ലി, ഖാലീദ് കണ്ടോത്ത്, നസീർ, ബദ റുദ്ധീൻ, കാട്ടിൽ യൂസഫ്
എന്നിവർ സംബന്ധിച്ചു.
Post a Comment