o പ്ലാസ്റ്റിക്‌ നിയന്ത്രണ ബോധവൽകരണ റാലി നടത്തി
Latest News


 

പ്ലാസ്റ്റിക്‌ നിയന്ത്രണ ബോധവൽകരണ റാലി നടത്തി

 പ്ലാസ്റ്റിക്‌ നിയന്ത്രണ ബോധവൽകരണ റാലി നടത്തി



പുതുച്ചേരി കൗൺസിൽ ഫോർ സയൻസ്‌ ആൻഡ്‌ ടെക്നോളജിയുടെ സ്വച്ചതാ ആക്ഷൻ  പ്ലാനിന്റെ ഭാഗമായി മാഹി ജവഹർലാൽ നെഹ്‌റു ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപഭോഗ നിയന്ത്രണത്തിനായി ബോധവൽകരണ റാലി നടത്തി.  ഗവൺമന്റ്‌ ഹൗസിൽ നിന്നു  ആരംഭിച്ച റാലി റീജ്യനൽ അഡ്മിനിസ്ട്രേറ്റർ  ശിവരാജ്‌ മീണ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. വൈസ്‌ പ്രിൻസിപ്പൽ

 എം എം തനൂജ 

അധ്യക്ഷത

 വഹിച്ചു.

Post a Comment

Previous Post Next Post