കെ കെ മുഹമ്മദ് സാഹിബിന് സ്നേഹാദര സമർപ്പണം...
ന്യൂ മാഹി : കെ കെ മുഹമ്മദ് സാഹിബിന് ജന്മനാട് (പെരിങ്ങാടി - ന്യൂ മാഹി ) ആദരവ് സമർപ്പിക്കുന്നു.
മുസ്ലീം യൂത്ത് ലീഗ് സ്ഥാപക പ്രസിഡണ്ടും ചന്ദ്രിക മുൻ പത്രാധിപരും മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയംഗവുമായ കെ കെ മുഹമ്മദ് സാഹിബിന് ജൻമനാടായ ന്യൂമാഹി പെരിങ്ങാടി പ്രദേശക്കാർ ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടന വേദിയിൽആദരവ് സമർപ്പിക്കുന്നു.
2022 മാർച്ച് 6 ഞായർ വൈകുന്നേരം 4 മണിക്ക് ന്യൂ മാഹി പഞ്ചായത്തിലെ പെരിങ്ങാടി മമ്മി മുക്കിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
Post a Comment