o കാൺമാനില്ല
Latest News


 

കാൺമാനില്ല

 പാനൂർ മുത്താറി പീടിക സ്വദേശിയായ
വിദ്യാർത്ഥിയെ കാൺമാനില്ല



 പാനൂർ മുത്താറി പീടിക സ്വദേശി 

മുനവ്വിർ  (17 വയസ്സ്)

26.2.2022 ശനി രാത്രി 11.30  മുതൽ

കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂർ മർകസുൽ ഹുദ  കോളേജിൽ നിന്നും കാണാതായി.

നീല പാൻ്റും കള്ളി ഷർട്ടുമാണ് ധരിച്ചത് എന്ന് കരുതപ്പെടുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

👇👇👇

04962550225


രക്ഷിതാവിൻ്റെ നമ്പർ

👇👇👇

9778091618


👇👇👇

കോളേജ് അധ്യാപകരുടെ നമ്പർ

8606666412

95449184

Post a Comment

Previous Post Next Post