മരണപ്പെട്ടു
മാഹി: ചൊക്ലി ഈസ്റ്റ് പള്ളൂരിലെ ബ്ലഡ് ക്യാൻസർ ബാധിച്ച് രണ്ടു വർഷത്തിലധി കമായിചികിത്സയിൽ കഴിയുന്ന നഫീസ നഷ്‌വ (14) പൂന ആശുപത്രിയിൽ മരണപ്പെട്ടു .
മാഹി റെയിൽ വേ സ്റ്റേഷന് സമീപമുള്ള അംബിടാട്ടിൽ നവാസിന്റെയും ഈസ്റ്റ് പള്ളൂർ അവറോത്ത് സ്കൂളിന്ന് സമീപം ഹംറാസിൽ താമസിക്കുന്ന ചൊക്ലി തായിപ്രത്ത് റസ്മിനയുടേയും മകളാണ്.
സഹോദരങ്ങൾ: താഹ നദ്‌വിൻ, ഫാത്തിമ ഹെന്ന.
വെല്ലൂരിലെ ചികിത്സകളിൽ പ്രതീക്ഷിച്ച റിസൽട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന്, അവിടെയുള്ള സീനിയർ ഡോക്ടർമാരുടെ നിർദേശപ്രകാരം, ചികിത്സകൾ പൂനെയി ലെ ദീനാനാഥ് മങ്കേഷ്ക്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറ്റിയി രുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഗ്രാമത്തി ജുമാ മസ്ജിദിൽ.
Post a Comment