ചാലക്കര പള്ളിയുടെ പ്ലാൻ അനുവദിച്ചുതരണം :നിവേദനം നൽകി
മാഹി : പുനർനിർമാനവുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിലധികമായി പാസ്സായി കിടക്കുന്ന ചാലക്കര പള്ളിയുടെ പ്ലാൻ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വഖഫ് ഓഫീസർ ഇസ്മായിൽ സാഹിബിന്ന് ചാലക്കര മഹല്ല് ജനറൽ സെക്രട്ടറി അബ്ദുൽ കാദർ ചാലക്കര നിവേദനം നൽകുന്നു
Post a Comment