o നാളെ പൾസ് പോളിയോ ഇമ്മ്യൂണേഷൻ മാഹി സജജമായി
Latest News


 

നാളെ പൾസ് പോളിയോ ഇമ്മ്യൂണേഷൻ മാഹി സജജമായി

 നാളെ പൾസ് പോളിയോ


 ഇമ്മ്യൂണേഷൻ മാഹി സജജമായി



മാഹി:  രാജ്യത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുകയും ലോകത്തെ പോളിയോ വിമുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ വർഷത്തെ പൾസ് പോളിയോ ദിനത്തിനുള്ളത്. അഞ്ചുവയസ്സു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പോളിയോ രോഗത്തിനെതിരായ തുള്ളിമരുന്ന് ഒരേ ദിവസം നൽകുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.ഇതിനായി മാഹി ആരോഗ്യ വകുപ്പ് സജ്ജമായി.രണ്ട് ട്രാൻസിറ്റ് ബൂത്തുകൾ ഉൾപ്പെടെ 19 ബൂത്തുകളാണ് മാഹിയിൽ ഉള്ളത്.

മാഹി നഗരത്തിൽ 6

പള്ളൂർ 7,പന്തക്കൽ 4 എന്നിങ്ങനെയും യാത്രികർക്കായി ട്രാൻസിറ്റ് ബൂത്തായി റെയിൽവേ സ്റ്റേഷൻ

മാഹി പള്ളി എന്നിവിടങ്ങളിലും പോളിയോ വിതരണ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post