o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി: ചാലക്കരയിലെ കണ്ടോത്ത് ഹൗസിൽ മൂസ്സ കണ്ടോത്ത് (78) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: അസ്മ .മക്കൾ: സമീറ, സൗഫിയ, പരേതയായ ലൈല.

മരുമക്കൾ: മമ്മദ്, ഷർഫുദ്ദീൻ,, സലീം.

Post a Comment

Previous Post Next Post