o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി : കരീക്കുന്ന് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം പൊയിൽ ദാമോദരൻ (77) അന്തരിച്ചു 

ദീർഘകാലം വടകര ലീന മെക്കാനിക് സെന്റർ എന്ന സ്ഥാപനം നടത്തിയിരുന്നു. 

പരേതരായ പൊയിൽ കേളപ്പന്റെയും പതിയാരക്കര കല്യാണിയുടെയും മകനാണ്.

ഭാര്യ: വത്സല 

മക്കൾ :  പി.ജിതേഷ് കുമാർ (പുന്നോൽ ബേങ്ക് ജീവനക്കാരൻ, സി.പി.എം കരീക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), ലീന, ജിഷ.

മരുമക്കൾ : വിജി, ജയേഷ് (വടകര), രാജേഷ് (പയ്യന്നൂർ).

സഹോദരങ്ങൾ: കാർത്തിക, ശാന്ത, പരേതരായ നാണു, കൗസു, ചന്ദ്രി.

Post a Comment

Previous Post Next Post