o ചാമേരിയിൽശശിന്ദ്രൻ -പി. കെ കാദർ ഹാജി അനുസ്മരണം
Latest News


 

ചാമേരിയിൽശശിന്ദ്രൻ -പി. കെ കാദർ ഹാജി അനുസ്മരണം

 ചാമേരിയിൽശശിന്ദ്രൻ -പി. കെ കാദർ ഹാജി അനുസ്മരണം



മയ്യഴി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര ബുത്ത് സെക്രട്ടറിയും, മുൻ പ്രവാസിയുമായചാമേരിയിൽ ശശിന്ദ്രൻ , ചെമ്പ്രയിലെ തലമുതിർന്ന കോൺഗ്രസ് നോതവും, മുൻ അഹമ്മദബാദ് മുൻസിപ്പാൽ കോർ പേറേഷൻ കോൺഗ്രസ് കമ്മിറ്റി എക്സികുട്ടിവ് മെമ്പറും ആയിരുന്ന പി കെകാദർ ഹാജിയുടെയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം മാഹീ മേഖല മൈനോറിറ്റി കോൺഗ്രസ് പ്രസിഡൻ്റ് വി.ടി ഷംസുദ്ദിൻ ഉൽഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡൻറ് 'ഭാസ്ക്കരൻകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. എം.പി ശ്രിനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനാർദ്ദനൻ കെ.പി, എം.പി പുഷ്പരാജ് ,പുരുഷു മാറിയറമ്പത്ത് ,എന്നിവർ സംസരിച്ചു. ജിജേഷ് കുമാർ ചാമേരി സ്വാഗതവും, ശ്രീഗോഷ് ബാബു കുണ്ട്പറമ്പത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post