ശുചിത്വ കാമ്പയിൻ സംഘടിപ്പിച്ചു
അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു.
വാർഡ് കൺവീനർ നൗഷാദ് പി കെ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ സാജിദ് നെല്ലോളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് എഡി എസ് സെക്രട്ടറി നിഷാ കെ പി നന്ദി പറഞ്ഞു..
പരിപാടിയിൽ വ്യാപാരികളും വാർഡിലെ അംഗങ്ങളും പങ്കെടുത്തു....
Post a Comment