*IRPC ലോക്കൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു*
IRPC [ഇനിഷ്യേറ്റീവ് ഫോർ റിഹേബിലിറ്റേഷൻ ആന്റ് പാലിയേറ്റീവ് കെയർ ]പള്ളൂർ ലോക്കൽ പ്രവർത്തക കൺവെൻഷൻ . ബി ടി ആർ മന്ദിരത്തിൽ വെച്ച്. കെ.സിദ്ധിക്കിന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി സോൺ പ്രവർത്തക മുഖ്യരക്ഷാധികാരി . സഖാവ്. പ്രഹീദ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ വെച്ച് മാഹി മുൻസിപ്പാൽ തെരഞ്ഞെടുപ്പ് നടത്താൻ നിയമ പോരാട്ടം നടത്തിയ IRPC പള്ളൂർ ലോക്കൽ ഗ്രൂപ്പ് ചെയർമാൻ. Ad. അശോക് കുമാറിനെ CPIM തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വടക്കൻ ജനാർദ്ദനൻ പൊന്നാട അണിയിച്ചു .
CPIM പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ ഉപഹാരം നൽകി.
ടി സുരേന്ദ്രൻ സ്വാഗതവും, എം രോഷിത്ത് നന്ദിയും പറഞ്ഞു
Post a Comment