o അന്തരിച്ചു
Latest News


 

അന്തരിച്ചു

 



അഴിയൂർ : 

പാട്യത്ത് ലക്ഷ്മിക്കുട്ടി അമ്മ (82) അന്തരിച്ചു. 


ഭർത്താവ് പരേതനായ ഗോപാലൻ നായർ. 


മക്കൾ: മുരളീധരൻ (റിട്ട: മാഹി ഹോസ്പിറ്റൽ), 

മധു (കോഴിക്കോട് മെഡിക്കൽ കോളേജ്), മനോജ് (നാഗാർജ്ജുന ഏജൻസി മാഹി റെ. സ്റ്റേഷൻ), കമലാക്ഷി (പൂക്കാട് ) 


 മരുമക്കൾ : ഗോപാലകൃഷ്ണൻ (റിട്ട. നേവി, പൂക്കാട് ), ശാന്ത (നരിപ്പറ്റ), രജിത (ആയഞ്ചേരി), ഷൈമ (ചാലിക്കര, പേരാമ്പ്ര)


 സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് അഴിയൂരിലെ വീട്ടുവളപ്പിൽ...

Post a Comment

Previous Post Next Post