പ്രതിക്ഷേധ പ്രകടനം നടത്തി
ന്യൂമാഹി : പരിമഠത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിക്ഷേധിച് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
സി.ആർ.റസാഖ് , എൻ.കെപ്രേമൻ , പ്രസിൽ ബാബു.സി.പി
കവിയൂർ രാജേന്ദ്രൻ, സാജിദ് പെരിങ്ങാടി,
ഷാനു തലശ്ശേരി,
സി.ടി.ശശി
എം.കെ.പവിത്രൻ എൻ.കെ സജീഷ് ,
സത്യാനന്ദൻ.സി എന്നിവർ നേതൃത്വം നൽകി.
Post a Comment