Home അന്തരിച്ചു MAHE NEWS January 12, 2022 0 ന്യൂമാഹി: മാഹിപ്പാലത്തിന് സമീപം പുതിയ കമ്മ വീട്ടിൽ ഫലഖ് നാസിൽ താമസിക്കുന്ന കണ്ണൂരിലെ വി. അബ്ദുൽ നാസർ (62) അന്തരിച്ചു.ഭാര്യ: പി.കെ.വി. സറീന (ന്യൂമാഹി).മക്കൾ: ഫഹീം, സുനൈന, ഖൻസായ്, അബ്ദുൽ ഹഖം.മരുമക്കൾ: ഇ.പി.ഫവാസ്, തായ്സി.
Post a Comment