o കൊൽക്കത്തയിൽ നിര്യാതനായി
Latest News


 

കൊൽക്കത്തയിൽ നിര്യാതനായി

 കൊൽക്കത്തയിൽ നിര്യാതനായി



പാനൂർ : പാലത്തായി സ്വദേശി കൊൽക്കത്തയിൽ നിര്യാതനായി.


 പാലത്തായി റേഷൻ പീടികക്ക് സമീപം എ.വി ഹൗസിൽ വാസനാണ് ( 56 ) ഹൃദയാഘാതം മൂലം നിര്യാതനായത് .


 എയർ ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു .


മാഹി MGGAC കോളേജിൽ 1981-83 പ്രീ ഡിഗ്രീ ബാച്ചിൽ പഠിക്കുമ്പോൾ സജീവ KSU പ്രവർത്തകൻ ആയിരുന്നു.


 ഭാര്യ : ഷൈജ ( മോന്താൽ ) . 


മകൻ വൈഷ്ണവ് .


 പിതാവ് : പരേതനായ അച്യുതൻ .


 മാതാവ് : പാറോളിൽ വസുമതി .


 സഹോദരങ്ങൾ : അജിത , അജിത്ത് .


 സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലത്തായിലെ വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post