മാഹി പാറക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനടുത്ത പരേതരായ സുമതി, ജാനു ദമ്പതികളുടെ മകൻ വലിയ വീട്ടിൽ പവിത്രൻ @ ദിവ്യൻ (63) നിര്യാതനായി
ഭാര്യ: പ്രമോദിനി
മകൻ :വിനീഷ്( ദുബൈ )
സഹോദരി: പരേതയായ സത്യവതി
ശവസംസ്കാരം ഇന്ന് (11 / Ol/2022) ന് വൈകുന്നേരം 5 മണിക്ക് പൊതു ശ്മശാനത്ത് നടന്നു
Post a Comment