o പ്രജിതയുടെ കണ്ണുകൾ രണ്ട് പേർക്ക് കാഴ്ച നൽകും*
Latest News


 

പ്രജിതയുടെ കണ്ണുകൾ രണ്ട് പേർക്ക് കാഴ്ച നൽകും*

 

*പ്രജിതയുടെ കണ്ണുകൾ രണ്ട് പേർക്ക് കാഴ്ച നൽകും* 
മാഹി :കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണപ്പെട്ട
ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തിന് സമീപം ഒതയോത്ത് പരവന്റവിട ഒ.പി
പ്രജിതയുടെ കണ്ണുകൾ മരണാനന്തരം ദാനം ചെയ്തു.

കുഞ്ഞിപ്പുരയിൽ
മുകുന്ദൻ (പരേതൻ),
രേവതി എന്നിവരുടെ
മകളാണ്.
ഇന്നലെയായിരുന്നു ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ അപകടത്തിൽ പരിക്കേറ്റത്.

ഭർത്താവ് -പ്രദീപൻ, 
മകൻ - അശ്വന്ദ്,
സഹോദരൻ -പ്രശാന്ത്.

Post a Comment

Previous Post Next Post