o *ഐ ലവ് പാകിസ്ഥാൻ ബലൂണുകൾ പരസ്യ വില്പനയ്ക്ക്*
Latest News


 

*ഐ ലവ് പാകിസ്ഥാൻ ബലൂണുകൾ പരസ്യ വില്പനയ്ക്ക്*

 *ഐ ലവ് പാകിസ്ഥാൻ ബലൂണുകൾ പരസ്യ വില്പനയ്ക്ക്*



 മാഹി : അഴിയൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിയ ബലൂണുകളിൽ 

ഐ ലവ് പാകിസ്ഥാൻ മുദ്രാവാക്യവും പാക് പതാകയുടെ ചിഹ്നങ്ങളും .

 പച്ച നിറത്തിലുള്ള ബലൂണിലാണ് പാ കിസ്ഥാൻ പതാക മാതൃകയിൽ ചന്ദ്രക്കലയും വെള്ളനിറത്തിൽ എഴുത്തും പ്രിന്റ് ചെയ്തിരിക്കുന്നത് . പിറന്നാൾ ആഘോഷത്തിനായി ബലൂൺ വാങ്ങാൻ ഹൈപ്പർമാർ ക്കറ്റിലെത്തിയ അഴിയൂർ സ്വദേശിക്കാണ് പാക് സ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന ബലൂണുകൾ ലഭ്യമായത് . ഭീകരവാ സംഘടനകളുടെ സ്വാധീനം കേരളത്തിൽ ഏറെ ചർച്ച ചെയ്യുമ്പോൾ സംഭവം ദുരൂഹത ഉയർത്തുന്നു . പിക്ചർ ബലൂ ണുകളിലാണ് ഇത്തരം കാര്യങ്ങൾ ആലേഖനം ചെയ്ത രിക്കുന്നത് . കച്ചവട സ്ഥാപനത്തിൽ പരസ്യമായാണ് അന്യരാജ്യങ്ങൾക്ക് സ്തുതി ചൊല്ലി ബലൂണുകൾ വി ല്പന നടത്തുന്നത് .

Post a Comment

Previous Post Next Post