o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 



അഴിയൂർ ചുങ്കത്ത് അമ്പലത്തിന് സമീപം റഹ്‌മാൻ വില്ലയിൽ കൂടാളി ബീബി (80) മരണപ്പെട്ടു.


മക്കൾ : സുബൈദ, റാബി, സൈബുന്നിസ , റഹ് മത്ത്, മൈമൂന.

മരുമക്കൾ : പരേതനായ ഉസ്മാൻ നെല്ലോളി , പരേതനായ ഹംസ, സൈനുദ്ധീൻ, സലാം, അസീസ്.


ഖബറടക്കം 4 മണിക്ക് ശേഷം അഴിയൂർ ഹാജിയാർ പള്ളിയിൽ.

Post a Comment

Previous Post Next Post