o നിര്യാതയായി
Latest News


 

നിര്യാതയായി

 



മാഹി പള്ളൂർ കോയ്യോട്ടു തെരുവിലെ ഗുരുസി പറമ്പിൽ ജീവാ നിവാസിൽ കെ.ലീല ( 74 ) നിര്യാതയായി . ഭർത്താവ് കൂനൻ അനന്തൻ , മക്കൾ സുരേഷ് ( മുംബൈ ) രമേഷ് ബാബു , ജീവ കുമാർ ( ഗവ.ആശുപത്രി , മാഹി ) മരുമക്കൾ ദീപ മിനി , സുജ സഹോദരങ്ങൾ : കെ.ബാലൻ , ദാസൻ , ചന്ദ്രൻ , പരേതനായ കൃഷ്ണൻ , സംസ്കാരം 3/1/22 തിങ്കൾ വൈകുന്നേരം 3 മണി വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post