o ഫിഫ വേൾഡ് കപ്പ്‌ 2026 "തൂഫാൻ ഗോൾ - സംഘടിപ്പിച്ചു.."
Latest News


 

ഫിഫ വേൾഡ് കപ്പ്‌ 2026 "തൂഫാൻ ഗോൾ - സംഘടിപ്പിച്ചു.."

 *

ഫിഫ വേൾഡ് കപ്പ്‌ 2026    "തൂഫാൻ ഗോൾ - സംഘടിപ്പിച്ചു.."*


24/06/2026


അഴിയൂർ :


ഫിഫ വേൾഡ് കപ്പ്‌ 2026 "തൂഫാൻ ഗോൾ"

അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.


 പരിപാടി,

സന്തോഷ്‌ ട്രോഫി പ്ലെയർ ആകാശ് കെ എ 

 ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഇ സുധാകരൻ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി.

ഹെഡ് മാസ്റ്റർ അബ്ദുൽ സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ പി പി ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു തുടർന്ന് വിദ്യാർത്ഥികൾ ഗോളടിക്കുന്ന മത്സരത്തിൽ പങ്കെടുത്ത  വിജയികൾക്ക് ട്രോഫികൾ നൽകി.

Post a Comment

Previous Post Next Post