o അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
Latest News


 

അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

 അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും



 മയ്യഴി: 2022 അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും മയ്യഴി 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ മാഹി നിയോജക മണ്ഡലത്തിലെ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടെയും തിരുത്തപ്പെട്ടവരുടെയും നീക്കം ചെയ്തവരുടെയും അന്തിമ വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും . അഞ്ച് മുതൽ 13 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ എല്ലാ പോളിങ് ബൂത്തുകളിലും സബ് താലൂക്ക് ഓഫീസിലും ക്ക് പരിശോധിക്കാവുന്നതാണ് പൊതുജനങ്ങൾ ഒന്നിന് 18 വയസ്സ് പൂർത്തിയായ മാഹി നിയോജക മണ്ഡലത്തിലെ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടെയും തിരുത്തപ്പെട്ടവരുടെയും നീക്കം ചെയ്തവരുടെയും അന്തിമ വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും . അഞ്ച് മുതൽ 13 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ എല്ലാ പോളിംങ് ബൂത്തുകളിലും സബ് താലൂക്ക് ഓഫീസിലും പൊതുജനങ്ങൾക്ക്  പരിശോധിക്കാവുന്നതാണ് .

Post a Comment

Previous Post Next Post