o പ്രതിഷേധ മാർച്ച് നടത്തി
Latest News


 

പ്രതിഷേധ മാർച്ച് നടത്തി

 പ്രതിഷേധ മാർച്ച് നടത്തി



അഴിയൂർ :പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്യ്ത ബലൂൺ വിൽപന നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി അഴിയൂർ പഞ്ചായത്ത് കമ്മറ്റി കാരി ഫ്രഷ് ഹൈപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.



ബി ജെ പി അഴിയൂർ മണ്ഡലം ജനറൽ സെക്രട്ടറി മിഥുൻ ലാൽ ,ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അനിൽ കുമാർ വി പി , ബിജെപി ഒഞ്ചിയം മണ്ഡലം ജന: സെക്രട്ടറി അഭിജിത്ത് എന്നിവർ   മാർച്ചിന് നേതൃത്വം നല്കി


ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് 

ടി.പി വിനീഷ്

യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ്

അരുൺ ആവിക്കര

ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ്

സുബീഷ് പി.വി എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു


സംഭവത്തെ  സംബന്ധിച്ച് ബി ജെ പി  അഴിയൂർ മണ്ഡലം കമ്മിറ്റി ചോമ്പാല പോലീസ് സ്റ്റേഷനിൽ പരാതി നല്കി

Post a Comment

Previous Post Next Post