മാടപ്പീടിക : ലീന നിവാസിൽ പി. കെ. കൗസു (76) (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ് ചെമ്പ്ര എൽ. പി. സ്കൂൾ ) നിര്യാതയായി.
ഭർത്താവ് :പി.രാഘവൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ പെരിങ്ങാടി എൽ. പി സ്കൂൾ)
മക്കൾ : ബീന, ലീന (അധ്യാപിക, പെരിങ്ങാടി എൽ. പി സ്കൂൾ ), റീന (ഫാർമസിസ്റ്റ്, പ്രൈമറി ഹെൽത്ത് സെന്റർ, പന്തക്കൽ ).
മരുമക്കൾ : വി. കെ. ശശികുമാർ,അഡ്വക്കേറ്റ്.അരുൺകുമാർ, യു. ഡി. സി, (സി. ഇ. ഒ. ഓഫീസ്, മാഹി.) പരേതനായ പി. കെ. ശശികുമാർ
സഹോദരങ്ങൾ: മൈഥിലി, വിജയലക്ഷ്മി, രാമാദേവി, വത്സരാജ്, സതീഷ്കുമാർ, ശശികുമാർ, സജീവ്.
ശവസംസ്കാരം : ഇന്ന് (08-01-2022 ) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment