o ബരയിൽ മൊയ്തു ഹാജി മരണപ്പെട്ടു
Latest News


 

ബരയിൽ മൊയ്തു ഹാജി മരണപ്പെട്ടു

 ബരയിൽ മൊയ്തു ഹാജി മരണപ്പെട്ടുു



മാഹി:പ്രമുഖ മര വ്യവസായി മാഹി ബരയിൽ മൊയ്‌തു ഹാജി (96) പെരുമ്പാവൂരിൽ മരണപ്പെട്ടു.

ഭാര്യ : പരേതയായ തലശ്ശേരി നടുവത്ത് വളപ്പിൽ ആസ്യ,


മക്കൾ : ബി എം സിദീഖ് ബി എം അമീർ ബി എം ബഷീർ

ബി എം ശരീഫ ബി എം ലൈല ബി എം ബുഷ്‌റ


 മരുമകൾ:  പി.എം.ആർ. മുസ്തഫ,

 പി.കെ.മുഹമ്മദ്‌ ,ടി.എച്ച്.സമീർ

ടി. ച്ച് നജുമാ,

ബീമാ ബീവി,

സമീറ ബഷീർ.

Post a Comment

Previous Post Next Post